Posts

Showing posts from June, 2023

കീർത്തിമുദ്ര

ആമുഖം  കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച ഒരു കലാകാരൻ സ്വന്തം ജീവിതം ത്യജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്ര എന്ന കഥ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്.  ഉദ്ദേശങ്ങൾ * കൃഷ്ണനാട്ടം എന്ന കലയെപ്പറ്റി മനസ്സിലാക്കുന്നു  * കഥകളി എന്ന കലാരൂപത്തെ മനസ്സിലാക്കുന്നു. * ഉണ്ണികൃഷ്ണൻ പുതൂർ എന്ന മലയാള    സാഹിത്യകാരനെ പറ്റി മനസ്സിലാക്കുന്നു.  വിഷയം മാപ്പിംഗ് YouTube vedio - കീർത്തിമുദ്ര  അസൈൻമെന്റ് Google form  റഫറൻസ് ഉണ്ണികൃഷ്ണൻ പുതൂർ കൃഷ്ണനാട്ടo കഥകളി Downloads കഥകളി കൃഷ്ണനാട്ടം